കൂടല്ലൂർ ഫെസ്റ്റ് ഇന്ന് മാർച്ച് 7ന് വ്യാഴാഴ്ച വിപുലമായി ആഘോഷിക്കും.
രാവിലെ 10.30 ന് കൊടികയറ്റം
വൈകീട്ട് 4.00 ന് നഗരപ്രദക്ഷിണം
രാത്രി 9.00 ന് ഗജസംഗമം
വ്യാഴം വൈകീട്ട് 4 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
തൃത്താല ഭാഗത്ത് നിന്നും കുമ്പിടി,കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മലമൽക്കാവിൽ നിന്നും തിരിഞ്ഞ് മുക്കൂട്ട-വരട്ടിപള്ളിയാൽ- മണ്ണിയംപെരുമ്പലം വഴി പോകേണ്ടതാണ്.
കുറ്റിപ്പുറം,കുമ്പിടി ഭാഗത്തുനിന്നും തൃത്താല പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണ്ണിയംപെരുമ്പാലത്തു നിന്ന് തിരിഞ്ഞ് വരട്ടിപള്ളിയാൽ - മുക്കൂട്ട -മലമൽക്കാവ് വഴിയും പോകേണ്ടതാണ് എന്ന് കേന്ദ്ര ആഘോഷക്കമ്മിറ്റ ഭാരവാഹികൾ അറിയിച്ചു.