കൂറ്റനാട് : ഈ തെരഞ്ഞടുപ്പ് രാഷ്ട്രീയമായി ചിന്തിക്കുകയും രാഷ്ടീയമായി പ്രതികരിക്കകയും ചേയ്യേണ്ട ഉത്തരവാദിത്വം വലുതെന്ന് പൊന്നാനി പാർലമെൻറ് യുഡിഫ് സ്ഥാനാർത്ഥി എം പി അബ്ദുസമദ് സമദാനി.
സംസ്ഥാന സർക്കാറിലൂടെ എക സിവിൽ കോഡ്നടപ്പാക്കി രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നു. ഫാഷിസ്റ്റ് സർക്കാറിനെ നിലം പരിശാക്കാൻ മതേതതര ചേരി മുൻ കാലത്തേക്കാൾ ശക്തി പ്രാഭിവ്വു വരുന്ന വാർത്ത ശുഭപ്രതീക്ഷയാണ് ഇന്ത്യൻ രാഷ്ടീയ സഹചര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ നഷ്ടപ്പെട്ട മത മൂല്യങ്ങളും തകർത്ത റിഞ്ഞ സാസ്കാരിക പൈതൃകം പുന:സ്ഥാപിക്കാൻ മതേതര ചേരിക്ക് പിന്തുണ നൽകലാണ് ഭാരതീയന്റെ കടമ. ഈ കടമ മറന്ന് രാജ്യം സഞ്ചരിച്ചാൽ പറഞ്ഞാൽ ഒടുങ്ങാത്ത ദുരിതം രാജ്യം നേരിടേണ്ടിവരും എന്ന് അദ്ദേഹം പറഞ്ഞു
തൃത്താല മണ്ഡലം യു ഡി എഫ് തെരഞ്ഞടുപ് കൺവൻഷൻ കൂറ്റനാട് കണിച്ചിറക്കൽ മാൾ മൈതാനം കവിഞ്ഞൊഴുകി. കടുത്ത ചൂടിലും തളരാതെ വർധിത ആവേശത്തോടെ യു ഡി എഫ് പ്രവത്തകർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.എം.പി.അബ്ദുസ്സമദ് സമദാനിയെ നേഞ്ചേറ്റി ആവേശഭരിതരായി
മലപ്പുറം ഡി സി പ്രസിഡന്റ് വി.എസ് , ജോയ് ഉദ്ഘാ ടനം ചെയ്തു. ടി.. കെ സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പി സി സി നിർവ്വാഹക സമിതി അംഗം. സി വി ബാലചന്ദ്രൻ.സി.എ.എം.എ കരീം. വി.ടി.ബൽറാം, അബ്ദുറഹ്മാൻ രണ്ടത്താണി, മരക്കാർ മാരായമംഗലം, പി.ഇ.എ. സലാം, സി.എച്ച് ഷൗഖത്തലി, ബാബു നാസർ, പി വി മുഹമ്മദലി പി ബാലൻ പി മാധവദാസ് ,കെ.മുഹമ്മദ്, പി.എ.വാഹിദ് പി. ബാലകൃഷ്ണൻ ടി.കെ. ചേക്കുട്ടി, ബി എസ് മുസ്തഫ തങ്ങൾ.ടി.എ. സിദ്ദിഖ്. എസ് എം കെ തങ്ങൾ, റഷീദ് കൊഴിക്കര . കെ, . വിനേദ്. ടി.അസീസ്. ഒ കെ ഫാറൂഖ് . തുടങ്ങിയവർ പ്രസംഗിച്ചു.