പുളി കുലുക്കുന്നണിനിടയില്‍ മരത്തിൽ നിന്ന് വീണ് മരിച്ചു

 


മധ്യവയസ്കൻ മരത്തില്‍ നിന്നും വീണ് മരിച്ചു. ഒതളൂർ നമ്പത്ത് മേപ്പുറത്ത് താമസിക്കുന്ന നമ്പത്ത് പടി  കൃഷ്ണനാണ്(62) മരത്തില്‍ നിന്നും വീണ്  മരണപ്പെട്ടത് .

കല്ലടത്തൂരില്‍ പുളി കുലുക്കുന്നണിനിടയില്‍ താഴെ വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

തൃത്താല പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു പോസ്റ്റ്മോർട്ടത്തിന് ശേഷം ഭൗതിക ശരീരം ബന്ധുക്കൾക്ക് വിട്ടു നൽകും

ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം.ഭാര്യ ദേവയാനി

Tags

Below Post Ad