തൃത്താല ഗ്രാമ പഞ്ചായത്ത്‌ എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ് പ്രതിഷേധ സമരം

 


തൃത്താല പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യുഡിഎഫ് ജനപ്രതിനിധികൾ ഇന്ന് പ്രതിഷേധ ധർണ്ണ നടത്തി.

പ്രതിഷേധ സമരം കെപിസിസി വൈസ് പ്രസിഡണ്ട് വി ടി ബൽറാം ഉത്ഘാടനം ചെയ്തു

Tags

Below Post Ad