കൂറ്റനാട് മല റോഡിൽ നിന്നും ബൈക്ക് മോഷണം പോയി

 


കൂറ്റനാട് മല റോഡ് ബ്ലൂ ഡയമണ്ട് ഓഡിറ്റോറിയത്തിന്റെ എതിർവശത്ത് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. KL 52 -4192 എന്ന രജിസ്ട്രേഷനിലുള്ള പാഷൻ പ്ലസ് ബൈക്കാണ് 27 തിങ്കളാഴ്ച രാത്രി 8 മണിക്ക് 8:30 നും ഇടയിൽ കാണാതായത്.

തൃത്താല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുക്കുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക..

MOB : 8592000915

Below Post Ad