പട്ടാമ്പിയുടെ ജനകീയ ഡോക്ടർ ജോസ് പുളിക്കൻ അന്തരിച്ചു.

 


പട്ടാമ്പിയുടെ ജനകീയ ഡോക്ടർ ജോസ് പുളിക്കൻ (73) അന്തരിച്ചു.

പൊതു ദർശനം ഇന്ന് വൈകിട്ട് നാല് മുതൽ മേലെ പട്ടാമ്പിയിലെ സ്വവസതിയിൽ.

സംസ്ക്കാരം നാളെ രാവിലെ 10.30 ന് മണ്ണംപേട്ട മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

Below Post Ad