മദീന: ഹജ്ജ് തീര്‍ഥാടനത്തിന് എത്തിയ പട്ടാമ്പി ശങ്കരമങ്കലം സ്വദേശി കളരിക്കൽ കുഞ്ഞിമൊയ്തീൻ കുഞ്ഞിവാപ്പു (74) മദീനയില്‍ വെച്ച് മരണപ്പെട്ടു.
ശങ്കരമംഗലം ടൗൺ ജമാ മസ്ജിദ് പ്രസിഡണ്ടായിരുന്നു. ഭാര്യ സുഹറ, മക്കൾ മൈമൂന, സുബൈർ, അൻവർ, മരുമക്കൾ മുഹമ്മദലി ,സുമയ്യ, ഷിഫാനത്ത്, നുസൈബ