കൗതുകം നിറഞ്ഞ വാഴക്കുല ക്ഷേത്രത്തിലേക്ക് കാഴ്ചയായി സമര്‍പ്പിച്ച് ഗീതയും കുടുംബവും

 



എടപ്പാള്‍:കൗതുകം നിറഞ്ഞ വാഴക്കുല ക്ഷേത്രത്തിലേക്ക് കാഴ്ചയായി സമര്‍പ്പിച്ച് ഗീതയും കുടുംബവും.കണ്ടനകം താഴത്തും പറമ്പില്‍ ഗീതയുടെ വീട്ടുവളപ്പിലാണ് കൗതുകം നിറഞ്ഞ ഇരട്ടക്കുല കാഴ്ചത്.

അത്യപൂര്‍വ്വമായ ഉണ്ടായ ഈ വാഴക്കുലയാണ് കുടുംബം കണ്ടനകം വേളാമ്പുള്ളിക്കാവ് ക്ഷേത്രത്തിലേക്ക് കാഴ്ച്ചയായി സമര്‍പ്പിച്ചത്.ക്ഷേത്രം ഭാരവാഹികളായ കെ രാധാകൃഷ്ണൻ,പി വി. ശശികുമാർ, ടി.പി.മോഹനൻ,ടി.ശ്രീധരൻ,നാരായണൻ,വിനീത് ,തുടങ്ങിയവരും സംബന്ധിച്ചു.

Tags

Below Post Ad