ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് സി എം ഡി ആർ എഫിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തു..
ദുരന്തത്തിനിരയായ മനുഷ്യരെ ചേർത്ത് പിടിക്കാൻ നമ്മുടെ സഹകരണ പ്രസ്ഥാനങ്ങൾ കാണിക്കുന്ന ആത്മാർത്ഥമായ ശ്രമങ്ങളെ അഭിവാദ്യം ചെയ്ത മന്ത്രി എം.ബി രാജേഷ്. ചാലിശ്ശേരി സർവീസ് സഹകരണ ബാങ്ക് ഭരണസമിതിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി.