എരമംഗലം: നൂറ്റിപതിനാലാമത് പെരുമ്പടപ്പ് പുത്തൻപള്ളി ആണ്ടു നേർച്ചക്ക് തുടക്കമായി.
സമൂഹ സിയാറത്ത്, ഉദ്ഘാടന സമ്മേളനം, സനദ് ദാന സമ്മേളനം, സാംസ്കാരിക സമ്മേളനം, അനുസ്മരണ സംഗമം, ദിഖ്ർ ഹൽഖയും സ്വലാത്ത് മജ്‌ലിസും, അന്നദാനം, സമാപന പ്രാർത്ഥന എന്നിവയാണ് നേർച്ചയോടാനുബന്ധിച്ച് നടത്തുന്നത്.