ചെണ്ടുമല്ലി തോട്ടം വിളവെടുപ്പ് നടത്തി

 



ആനക്കര ഗ്രാമപഞ്ചായത്ത് വാർഡ് 5 തേജശ്രീ കുടുംബശ്രീയുടെ ചെണ്ടുമല്ലി തോട്ടം വിളവെടുപ്പ് ഉദ്ഘാടനം വാർഡ് മെമ്പർ ടി.സാലിഹിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി എം.ടി .ഗീത നിർവഹിച്ചു.

ടി.പി ജാനകി T.Pപത്മിനി മൃദുല വേശു, T.രാധ ബീന, തുടങ്ങിയവർ സംസാരിച്ചു.


 

Tags

Below Post Ad