തൃത്താല ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷം എം.എസ്.സി മാത്തമാറ്റിക്‌സ് വിത്ത് ഡാറ്റാ സയന്‍സ് വിഷയത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തില്‍(EWS) ഒരു ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ,കാലിക്കറ്റ് സര്‍വ്വകലാശാല അഡ്മിഷന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റ് ഔട്ട് എന്നിവ അടങ്ങിയ അപേക്ഷ സെപ്റ്റംബര്‍ 27ന് രാവിലെ 10-ന് കോളേജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 0466-2270335