കാണാതായ തൃത്താല ഹൈസ്കൂൾ വിദ്യാർത്ഥിയെ കണ്ടെത്തി

 


തൃത്താല: ഇന്നലെ മുതൽ കാണാതായ തൃത്താല കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി മുടപ്പക്കാട് മംഗലം അഞ്ച് മൂല പട്ടമ്മാർതൊടിയിൽ ബഷീർ -ഹൈറുന്നീസ ദമ്പതികളുടെ മകൻ
മിഥിലാജ് (15) എന്ന കുട്ടിയെ ഇന്ന് വൈകുന്നേരം കുറ്റിപ്പുറത്ത് നിന്നും കണ്ടെത്തി.

updating ... 

Tags

Below Post Ad