കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

 


കുമരനെല്ലൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ  എച്ച് .എസ്.എസ്.ടി. ഇക്കണോമിക്സ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു . 

അഭിമുഖം 8.10. 2024 ചൊവ്വ രാവിലെ 10.30 ന്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി സ്കൂൾ ഓഫീസിൽ ഹാജരാവേണ്ടതാണ്.

Below Post Ad