കൊണ്ടോട്ടി: വെള്ളിയാഴ്ച നടത്താനിരുന്ന ഹജ്ജ് അപേക്ഷകളില്നിന്നുള്ള നറുക്കെടുപ്പ് മാറ്റിവെച്ചു.
മാറ്റിവെച്ച നറുക്കെടുപ്പ് അടുത്തയാഴ്ച നടക്കുമെന്നും പുതുക്കിയ തീയതി പിന്നീടറിയിക്കുമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
ജനറല്‍ വിഭാഗത്തില്‍നിന്നുള്ള അപേക്ഷകരില്‍നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരെ കണ്ടെത്താനാണ് നറുക്കെടുപ്പ്.