കുമ്പിടി കെഎസ്ഇബി അറിയിപ്പ്

 


കുമ്പിടി: കെഎസ്ഇബി കുമ്പിടി ഇലക്ടിക്കൽ സെക്ഷൻ്റെ കീഴിൽ വരുന്ന ആനക്കര സെൻ്റർ മുതൽ അദ്വയ് ട്രാൻസ്ഫോർമർ വരെയുള്ള (ആനക്കര - കുമ്പിടി മെയിൻ റോഡിൽ) വെച്ചിട്ടുളള 11 KV പുതിയ ലൈൻ 9.10.2024 മുതൽ ചാർജ് ചെയ്യുന്നതാണ്.

പൊതുജനങ്ങൾ ലൈനിൽ സ്പർശിക്കുവാൻ പാടുള്ളതല്ല. എന്തെങ്കിലും ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സെക്ഷൻ ഓഫീസിൽ അറിയിക്കണമെന്ന് അസി.എഞ്ചിനീയർ അറിയിച്ചു.

ആനക്കര - പടിഞ്ഞാറങ്ങാടി റോഡിൽ (എഞ്ചിനീയർ റോഡ്) സ്ഥാപിച്ചിട്ടുള്ള പുതിയ ട്രാൻസ്ഫോർമർ 9.10.2024ന് പൊതുജനങ്ങൾക്കായി ചാർജ്ജ് ചെയ്ത് കൊടുക്കുന്നതാണ്. പൊതുജനങ്ങൾ ട്രാൻസ്ഫോർമറിൽ സ്പർശിക്കുവാൻ പാടുള്ളതല്ല എന്ന് കുമ്പിടി ഇലക്ട്രിക്കൽ സെക്ഷൻ എ.ഇ അറിയിച്ചു.

Below Post Ad