കുളമുക്ക് മുടപ്പക്കാട് റോഡ് നാളെ മുതൽ അടച്ചിടും


 

പരുതൂർ: കുളമുക്ക് മുടപ്പക്കാട് റോഡിൽ മുണ്ടാറമ്പത്ത് കയറ്റത്തിനടുത്ത് കൾവർട്ട് പണി തുടങ്ങുന്നതിനാൽ നാളെ ( 22.10.24) മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ അടച്ചിടുമെന്ന്  അസി.എൻജിനീയർ അറിയിച്ചു.

Below Post Ad