ഗോൾഡ് മെഡലുകൾ നേടിയ ഷിഫാ നസ്രിനെ അനുമോദിച്ചു

 


പാലക്കാട്‌ ജില്ലാ സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ ട്രഡിഷണൽ തൗളു വിഭാഗത്തിൽ മൂന്ന് ഇവന്റിലും പങ്കെടുത്ത് മൂന്ന് ഗോൾഡ് മെഡലുകൾ നേടിയ ഷിഫാ നസ്രിനെ  ഞാങ്ങാട്ടിരി വൈ.എസ്.കെ അക്കാദമിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.




Tags

Below Post Ad