പട്ടാമ്പി സ്വദേശി ട്രെയിൻ തട്ടി മരിച്ചു

 


പട്ടാമ്പി സ്വദേശി ട്രെയിൻ തട്ടി മരിച്ചു.

പട്ടാമ്പി പണ്ടാരത്തിൽ മോഹൻദാസിനെയാണ് (69) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

പട്ടാമ്പി പെരുമടിയൂർ റെയിൽവെ ഗേറ്റിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്

മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ

Below Post Ad