ചാലിശ്ശേരി മുക്കിൽ പീടിക മഹാത്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഹണി വെൽനെസ്സ് ക്ലിനിക്ചാലിശ്ശേരിയുടേയും,അഹല്യ കണ്ണാശുപത്രി പാലക്കാടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്ന ടത്തി.
മുക്കിൽപീടിക സെന്ററിൽ മഹാത്മാ ചാരിറ്റബിൾ സൊസൈറ്റി പരിസരത്ത് നടന്ന മെഡിക്കൽ ക്യാമ്പ് ട്രസ്റ്റ് ചെയർമാർ
കെ.ബാബുനാസർ ഉദ്ഘാടനം ചെയ്തു.പി.കെ.ഫൈസൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.എ.എം.നൗഷാദ്,പി.എം.അബ്ദുറഹ്മാൻ,പി.എം.ഇബ്രാഹിം,പി.എ.സാലിഹ്,കെ.ആർ.രാജേഷ്,കെ.കെ.കൃഷ്ണകുമാർ,ടി.എം.ഷമീർ,ടി.എം.സലീം,കെ.ഇജാസ്,സി.സജീഷ്,പി.എം.ഫൈസൽ,കെ.ലിജിത,കെ.ബി.ഷബ്ന,ടി.സജ്ന,പി.ശ്രീജിത,കെ.എം.അബ്‌ദു,പി.അജീഷ് കുമാർ എന്നിവർ നേതൃത്വംനൽകി.