തൃശ്ശൂർ എംജി റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ഇന്ന് വൈകിട്ട് ആണ് സംഭവം.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പുക ഉയരുന്നത് കണ്ട് വാഹനം നിർത്തി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.കണ്ണാപുരം സ്വദേശി പ്രകാശനും കുടുംബവും സഞ്ചരിച്ച വാഹനത്തിന് ആണ് തീ പിടിച്ചത്.
വിവരമറിഞ്ഞ് എത്തിയ തൃശ്ശൂർ ഫയർഫോഴ്സ് തീ അണച്ചു.
വീഡിയോ :