കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്

 


കുമരനെല്ലൂരിൽ കാട്ടുപന്നി ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. മുളക്കൽ വീട്ടിൽ അമീറിനാണ് ഗുരുതരമായി പരിക്കേറ്റത്.

കുമരനെല്ലൂരിൽ ഒരു മാസത്തിനിടെ രണ്ട് പേർക്കാണ് കാട്ടുപന്നി ഇടിച്ച് പരിക്കേറ്റത്.

Below Post Ad