റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുമ്പിടി ഇസ്സത്തുൽ ഇസ്ലാം മദ്രസ സ്പീഡ് ഡിവൈഡറുകൾ സ്ഥാപിച്ചു

 


കുമ്പിടി ഇസ്സത്തുൽ ഇസ്ലാം മദ്രസയിലെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി 
മദ്രസ കുട്ടികളുടെ യാത്രാ സുരക്ഷിതത്വത്തിനു വേണ്ടി സ്പീഡ് ഡിവൈഡറുകൾ സ്ഥാപിച്ചു.

മദ്രസയിലെ ഒരു പൂർവ്വ വിദ്യാർഥി സമർപ്പിച്ച രണ്ട് ഡിവൈഡറുകൾ  മഹല്ല് കമ്മിറ്റി, ഉസ്താദുമാർ, രക്ഷിതാക്കൾ ,കുട്ടികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് നാടിനു സമർപ്പിച്ചത്.

Tags

Below Post Ad