തൃത്താല : പരുതൂർ സ്വദേശിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.
പരുതൂർ ചിറങ്കര പുത്തനാലക്കൽ മോഹൻദാസിനെയാണ്(59) വീടിന് പുറത്ത് തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃത്താല പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.