കൂമ്പിടി:മുൻ ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന രമേശ് ചെന്നിത്തല പന്നിയൂർ ശ്രീ വരാഹ മൂർത്തി ക്ഷേത്രത്തിൽ ദർശനം നടത്തി.
ശനിയാഴ്ച്ച കാലത്ത് 8.30ഓടെ ക്ഷേത്രത്തിൽ എത്തിയ രമേശ് ചെന്നിത്തല ദർശനം നടത്തി അമ്പലകമ്മറ്റി ഭാരവാഹികളുമായി സംസാരിച്ചു പത്ത് മണിയോടെ മടങ്ങി.
ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ്. പി ബാലകൃഷ്ണൻ, ഇ.പി രാജീവ്.പി.എം മധു, പികെ ബഷീർ ,പി .എം സബാഹ് തുടങ്ങിയവർ അദേഹത്തോടെപ്പമുണ്ടായിരുന്നു.