പട്ടാമ്പി 111-ാം നേർച്ചയുടെ കേന്ദ്ര കമ്മിറ്റി ഓഫീസ് തുറന്നു

 


പട്ടാമ്പി 111-ാം നേർച്ചയുടെ നടത്തിപ്പിന് കേന്ദ്ര ആഘോഷ കമ്മിറ്റി ഓഫീസ് വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ കെ.ആർ നാരായണസ്വാമി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീത മണികണ്ഠൻ, നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ റഷീദ്, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. വിജയകുമാർ, കെ.ടി റുക്കിയ, കൗൺസിലർമാരായ സി.എ സാജിത്, കെ.ബഷീർ, എ.സുരേഷ്, ആഘോഷ കമ്മിറ്റി സെക്രട്ടറി അലി പൂവത്തിങ്കൽ, എ.വി അബു, സയ്യിദ് കുഞ്ഞികോയ തങ്ങൾ ജീലാനി, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി ഗോപാലകൃഷ്ണൻ, ഉമ്മർ കീഴായൂർ, വി.സി സന്തോഷ്, വിവിധ സംഘടനാ ഭാരവാഹികളായ കെ.ഗിരീഷ്, കെ.പി കമാൽ, കെ മധു, അഡ്വ.ടി.രാമനുണ്ണി, അഡ്വ. സി.എസ് ശിവകുമാർ, കെ.ബി, ബിജു, മുരളീധരൻ വേളേരിമഠം, സി.രവീന്ദ്രൻ, വാഹിദ് കല്പക, ഉസ്മാൻ പുളിക്കൽ എന്നിവർ സംസാരിച്ചു. കലാസന്ധ്യയും ഉണ്ടായി. 


Below Post Ad