തൃത്താല : ഖത്തറിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട തലക്കശ്ശേരി സ്വദേശി അച്ചാരത്ത് ജലീലിൻ്റെ മൃതദേഹം ഞായറാഴ്ച രാവിലെ 2.15 ന് ഖത്തർ എയർവേഴ്സ് വിമാനത്തിൽ കൊച്ചിയിലെത്തും
തുടർന്ന് രാവിലെ 6 മണിക്ക് വീട്ടിലെ പൊതു ദർശനത്തിനു ശേഷം കുണ്ടുകാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും