പട്ടാമ്പിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

 


പട്ടാമ്പിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ശങ്കരമംഗലം സ്വദേശി അരുൺ (38) ആണ് മരിച്ചത്

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം ഉണ്ടായതെന്നാണ് കരുതുന്നത്.പട്ടാമ്പി കമാനത്തിനും പ്ലാറ്റ്ഫോമിനും ഇടയിലായാണ് മൃതദേഹം കണ്ടെത്തിയത്. 

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി പോലീസ് നടപടി സ്വീകരിച്ചു.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Below Post Ad