ആമയൂരിൽ കെഎസ്ആർടിസി ബസ്സ് സ്‌കൂട്ടറിലിടിച്ച് ഉമ്മക്കും മകൾക്കും പരിക്ക്

 


പട്ടാമ്പി ആമയൂരിൽ കെഎസ്ആർടിസി ബസ്സ് സ്‌കൂട്ടറിലിടിച്ച് ഉമ്മക്കും മകൾക്കും പരിക്ക്.

ഞാങ്ങാട്ടരി കടവ് സ്വദേശിനികളായ നുസ്രറത്ത്, മകൾ കെൻസാ ഫാത്തിമ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയിലാണ് അപകടം

Below Post Ad