തൃത്താല പോലീസ് സ്റ്റേഷനിൽ ദീർഘകാലം സേവനമനുഷ്ഠിച്ച റിട്ടയേഡ് എസ്ഐ കൃഷ്ണൻകുട്ടി നിര്യാതനായി

 


തൃത്താല പോലീസ് സ്റ്റേഷനിൽ ദീർഘകാലം സേവനമനുഷ്ഠിച്ച റിട്ടയേഡ് എസ്ഐ കൃഷ്ണൻകുട്ടി നിര്യാതനായി.

കുളപ്പുള്ളിയിലാണ് വീട്. തൃത്താലയിലെ ക്രമസമാധാനപാലനത്തിൽ തൻ്റേതായ ജനകീയശൈലി സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം . 

Below Post Ad