കപ്പൂർ ഗ്രാമ പഞ്ചായത്ത് സീറോ വേസ്റ്റ് സംവിധാനത്തിൻ്റെ അവസാന ഘട്ട പ്രവർത്തനത്തിലേക്ക്

 



കപ്പൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ സംസ്കരണ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി ബോട്ടിൽ ബൂത്ത്, ബിനുകൾ, ബയോബിനുകൾ , കളക്ട് @ സ്കൂൾ , സോക്ക് പിറ്റുകൾ, മിനി MCF, MCF, RRF ഹരിത കർമ്മസേന വാഹങ്ങനങ്ങൾ ഹരിതമിത്രം ആപ് തുടങ്ങിയ പ്രവർത്തനങ്ങൾ 100% മാർച്ചിൽ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായി ബോട്ടിൽ ബൂത്തുകൾ എത്തികഴിഞ്ഞു.

 മാർച്ച് 20 എല്ലാം അങ്ങാടികളും സ്കൂളുകൾ ഘടകസ്ഥാപനങ്ങൾ അയൽ കൂട്ടങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവ ഹരിത സ്ഥാപനങ്ങൾ ആയി പ്രഖ്യാപിക്കും എൻഫോഴ്സ്മെൻ്റ്    പരിശോധനയും നടക്കുന്നുണ്ട് മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുമായി ജനങ്ങളും സ്ഥാപനങ്ങളും സഹകരിച്ച് വിജയിപ്പിക്കണമെന്ന് കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അഭ്യർത്ഥിച്ചു.

Tags

Below Post Ad