ചാലിശ്ശേരി സ്വദേശിയായ ഉംറ തീർത്ഥാടകൻ മദീനയിൽ നിര്യാതനായി

 



ഉംറ തീർത്ഥാടകൻ മദീനയിൽ അന്തരിച്ചു. ചാലിശേരി മണ്ണാരപറമ്പ് മുക്കില പീടികയിൽ താമസിക്കുന്ന പാളിക്കാട്ടിൽ പി എസ് ഹമീദ് ( 65) ആണ് മരിച്ചത്. 

മക്കയിൽ ഉംറ നിർവ്വഹിച്ച ശേഷം മദീനയിൽ പുണ്യ റൗദ ശരീഫ് സന്ദർശനത്തിന് മദീനയിയിൽ എത്തിയതായിരുന്നു. മൃതദേഹം മദീനയിൽ ഖബറടക്കം നടത്തുമന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ: ഷിജില ,ഷിബിന ,ജസീല , ശിഹാബ് .മരുമക്കൾ: സക്കീർ, അബ്ദുറഹ്മാൻ, ഷജീബ്, അർഷിദ.

Below Post Ad