ചാലിശ്ശേരി കുളക്കുന്ന് ഫെസ്റ്റ് 2025 ഏപ്രിൽ 9, 10 തിയ്യതികളിൽ.എപ്രിൽ 9ന് വൈകീട്ട് 7 മണിക്ക് കുളക്കുന്ന് സെൻട്രൽ കമ്മറ്റി അണിയിച്ചൊരുക്കുന്ന തൃശൂർ ഒക്ടോവ ഓർക്കസ്ട്ര നയിക്കുന്ന മികച്ച ഗായകരായ ഫാസിലാ ബാനു ശ്രീ ലക്ഷമി ഷിഹാബ് ശൃം ആബിദ് എന്നിവർ നയിക്കുന്ന മ്യൂസിക്ക് നൈറ്റ്.
എപ്രിൽ. 10 ന് ഗജവീരൻമാരുടെ അകമ്പടിയോട് കൂടി കുളകുന്ന് സെൻട്രൽ കമ്മറ്റിയുടെ നേതൃതത്തിൽ വിവിധ വാദ്യമേളങ്ങളും വിവിധ പ്രദേശിക കമ്മറ്റികളായ പട്ടിശ്ശേരി മുക്കില പീടിക ചൗച്ചേരി ബാൻ്റ് വാദ്യവും ഉണ്ടായിരിക്കുന്നതാണെന്ന് കുളക്കുന്ന് സെൻ്റർ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു