പാലക്കൽ പീടികയിൽ യുവാവിനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

 


എടപ്പാള്‍ : നടുവട്ടം കാലടിത്തറ സ്വദേശിയെ കൂറ്റനാട്  പാലക്കൽ പീടികയിൽ കുടുംബ വഴക്കിൽ മനംനൊന്ത് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

പാലക്കപീടികയിലെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലെ കിണറ്റിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്

പറുപാടത്ത് വീട്ടില്‍ ഷൈബുവാണ് മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് പാലക്കപീടികയിലെ ഭാര്യ വീട്ടിലെത്തി തീ കൊളുത്തി ആത്മഹത്യക്കും ശ്രമിച്ചിരുന്നു.

Tags

Below Post Ad