കൂറ്റനാട് : ചാലിശ്ശേരി ഏഴാം വാർഡ് കാരത്ത് തോട്ടം ചോലയിൽ അമ്മിണി(76), അനുജത്തി ശാന്ത(68) എന്നിവരെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയതായിരുന്നു. ഇവരെ കുറിച്ച് അറിവ് കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിലോ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്.
8075213263
9048211013