റെയില്‍വേ ഗേറ്റ് അടച്ചിടും

 



അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പട്ടാമ്പിക്കും പള്ളിപ്പുറത്തിനും ഇടയിലുള്ള സ്റ്റേഷനുകള്‍ക്കിടയിലെ റെയില്‍വേ ഗേറ്റ് ഇന്ന് ( മെയ് 13 ന് ) വൈകിട്ട് ആറ് മുതല്‍ മെയ് 14 ന് രാവിലെ ആറു മണി വരെ അടച്ചിടുന്നതിനാല്‍ പട്ടാമ്പി - പള്ളിപ്പുറം റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ കൊപ്പം - മുതുതല റോഡ് ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ (ഷൊര്‍ണൂര്‍) അറിയിച്ചു.

Below Post Ad