വട്ടേനാട് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവുകൾ

 


കൂറ്റനാട് : GVHSS വട്ടേനാട് UPST , അറബിക് UP, HST ഗണിതം, HST ഫിസിക്സ്, HST അറബിക്, HST ഹിന്ദി, FTM എന്നീ അധ്യാപക ഒഴിവുകൾ ഉണ്ട്. ഈ തസ്തികകളിലേക്ക് നിയമനത്തിനായുള്ള കൂടിക്കാഴ്ച 2025 മെയ് 28 ബുധനാഴ്ച രാവിലെ 10.30 ന് സ്കൂളിൽ വെച്ച് നടക്കുന്നു. ഉദ്യോഗാർത്ഥികൾ ആവശ്യമായ മുഴുവൻ രേഖകൾ സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്




Below Post Ad