വി സൈദ് മുഹമ്മദ് തങ്ങൾ അന്തരിച്ചു.

 


പൊന്നാനി വലിയ ജുമുഅത്ത് മസ്ജിദ് സെക്രട്ടറിയും പൊന്നാനിയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെ കെ പി സി സി നിർവ്വാഹക സമിതി അംഗവുമായ വി സൈദ് മുഹമ്മദ് തങ്ങൾ അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 4 മണിക്ക് പൊന്നാനി വലിയ ജാറത്തിൽ

പൊന്നാനി മസ്ജിദിന് കീഴിൽ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ നടത്തിപ്പിനും പുരോഗതിക്കും വേണ്ടി അഹോരാത്രം പ്രയത്നിച്ചിരുന്ന അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും കാര്യപ്രാപ്തിയും എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. 


Tags

Below Post Ad