കുമ്പിടി: സ്കൂൾ പ്രവേശനോത്സവത്തോടനുബന്ധിച്ച് ഉമ്മത്തൂർ നിരപ്പ് അങ്കണവാടി വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്ത് ഉമ്മത്തൂർ ഹെവൻ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് മാതൃകയായി.
ഉമ്മത്തൂർ ഹെവൻ സിറ്റി ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു