കൂടല്ലൂർ ഗവ.ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ - ഹൈസ്ക്കൂൾ വിഭാഗം തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം 5.6.25 വ്യാഴാഴ്ച രാവിലെ വ്യാഴാഴ്ച 11 മണിക്ക് സ്കൂൾ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്
GHSS ആനക്കരയിൽ ഒഴിവുള്ള HST നാച്ചുറൽ സയൻസ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ളവർ 09-06-2025 തിങ്കളാഴ്ച്ച രാവിലെ 10. 30 ന് ഇൻ്റർവ്യൂവിന് ഹാജരാവുക.