വളാഞ്ചേരി വട്ടപ്പാറയിൽ ലോറി മറിഞ്ഞ് അപകടം

 


വളാഞ്ചേരി :വട്ടപ്പാറ നാഷണൽ ഹൈവേയിൽ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി 11 ന് നടന്ന.വയനാട് നിന്നും നേന്ത്രക്കുലയുമായി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന മിനിലോറി ആണ് അപകടത്തിൽപ്പെട്ടത്.

KKNRC യുടെ ക്രെയിൻ ഉപയോഗിച്ച് മറിഞ്ഞ ലോറി നിവർത്തി . ആർക്കും പരിക്കില്ല

Below Post Ad