തിരുനാവായ: കൊടക്കൽ വാവൂർ കുന്നിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാടത്ത് അഫ്ന ഷെറിൻ ( 14 ) ആണ് മരണപ്പെട്ടത്.
തിരുനാവായ നവാമുകുന്ദ ഹൈസ്ക്കുൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)