മുങ്ങൽ വിദഗ്ദൻ തിരുവേഗപ്പുറ പൈലിപ്പുറം ബാബു (ഹംസ) അന്തരിച്ചു

 


പട്ടാമ്പി : മുങ്ങൽ വിദഗ്ദൻ തിരുവേഗപ്പുറ പൈലിപ്പുറം ബാബു (ഹംസ) അന്തരിച്ചു

പുഴകളിലെ ഒഴുക്കിൽപ്പെട്ട് കാണാതയവരെ കണ്ടെത്തുന്നതിൽ വിദഗ്ധനായ ബാബു ഒരു മികച്ച സന്നദ്ധ പ്രവർത്തകനും മികച്ച നീന്തൽ വിദഗ്ധനും ആയിരുന്നു.

ഏറെ നാളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.അവസാനം വരെ തന്നെ ബാധിച്ച രോഗത്തിന് കീഴ്പ്പെടാതെ പോരാടിയ ബാബുവിന്റെ വിയോഗം നാടിന് തീരാനഷ്ടമാണെന്ന് മുഹമ്മദ് മുഹസിൻ എം എൽ എ പറഞ്ഞു.



Below Post Ad