തകർന്ന് വീഴാറായ കക്കാട്ടിരി സ്കൂൾ കെട്ടിടം പൊളിച്ച് മാറ്റുക, കക്കാട്ടിരി ഹെൽത്ത് സെൻ്റെറിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക, പഞ്ചായത്തിലെ ഗ്രാമീണ റോഡുകളുടെ അറ്റകുറ്റപ്പണികൾ ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് DYFI നേതൃത്വത്തിൽ പട്ടിത്തറ പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന യുവജന മാർച്ച് നടത്തി.