കുമ്പിടി റോസ് ഗോൾഡ് & ഡയമണ്ട് കുമ്പിടി ഉദ്ഘാടന ദിവസം മുതൽ ജൂലായ് 31 വരെ യുള്ള എല്ലാ പർച്ചേസുകൾക്കും നൽകിയിരുന്ന സമ്മാനകൂപ്പൺ വിജയികൾക്ക് സമ്മാനവിതരണം നടത്തി.
ഒന്നാം സമ്മാനം വിജയി നൂർ മുഹമ്മദിന് ഷോർണൂർ എംഎൽഎ ബഹുമാനപ്പെട്ട പി. മമ്മിക്കുട്ടി ഒന്നാം സമ്മാനം ഫ്രിഡ്ജ് സമ്മാനിച്ചു.
രണ്ടാം സമ്മാന വിജയി അജയ് മേലഴിയത്തിന് ആനക്കര ഗ്രാമപഞ്ചായത്ത് അംഗം ടി. സ്വാലിഹ് രണ്ടാം സമ്മാനമായ വാഷിംഗ് മെഷീൻ വിതരണം നടത്തി
മൂന്നാം സമ്മാന വിജയി ഹഫീഫ് പട്ടാമ്പിക്ക് മൂന്നാം സമ്മാനമായ ഹയ ഡയമണ്ട് നൽകുന്ന ഡയമണ്ട് റിംഗ് വേണു മാസ്റ്റർ കുമ്പിടി സമ്മാനിച്ചു
ചടങ്ങിൽ റോസ് ഗോൾഡ് ആൻഡ് ഡയമണ്ട് മാനേജിങ് ഡയറക്ടർ ശരീഫ് വരമംഗലത്ത് സ്വാഗതം പറഞ്ഞു. റോസ് ഗോൾഡ് ആൻഡ് ഡയമണ്ട് ചെയർമാൻ മൊയ്തു ഹാജി വരമംഗലത്ത് അധ്യക്ഷ വഹിച്ചു. റോസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടർ ജാഫർ മാനേജർ അൻവർ വിവിധ മത രാഷ്ട്രീയ വ്യാപാര മേഖലയിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.