കുമ്പിടി കാങ്കപ്പുഴ കടവ് റോഡിൽ താമസിക്കുന്ന കുണ്ടാറ്റിൽ (കരിപ്പോൾ) അലവിക്കുട്ടി മാസ്റ്റർ (74) നിര്യാതനായി. മൂതൂർ ജി.എൽ.പി സ്കൂൾ മുൻ അധ്യാപകനും കപ്പൂർ ദാറുൽ ഉലും, അൽ ഹിലാൽ സ്കൂൾ കൂടല്ലൂർ എന്നിവയുടെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്നു.
ഭാര്യ : തുറക്കൽ ഫാത്തിമ ടീച്ചർ. മക്കൾ: കെ.ഫൈസൽ (ബിസിനസ്),കെ.ഫസീല (ജർമനി).മരുമക്കൾ: കെ.ദിൽഷാൻ (ജർമനി), എം.കെ.നസീഹത്ത് (എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം)