പട്ടാമ്പി : കേരളത്തിലെ ആത്മീയ സദസ്സുകളിൽ നിറസാന്നിധ്യമായ പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ ചെമ്പുലങ്ങാട് ഉസ്താദ് എന്ന പേരിൽ പ്രശസ്തനായ ചോതേടത്ത് പള്ളിയാലിൽ സി.പി.മുഹമ്മദ് കുട്ടി മുസ്ലിയാർ (90) നിര്യാതനായി
കബറടക്കം ശനിയാഴ്ച പകൽ 11 മണിക്ക് വെസ്റ്റ് കൊടുമുണ്ട ജലാലിയ ഇസ്ലാമിക് കോംപ്ലക്സിൽ.
ഭാര്യമാർ: ഫാത്തിമക്കുട്ടി, സഫിയ.മക്കൾ : അബ്ദുൽ റഷീദ്, മൈമൂന, സൈനബ, ആബിദ,