ആലൂർ ശ്രീ ചാമുണ്ഡി കാവ് ഭഗവതി ക്ഷേത്രത്തിലെ 26 മത് വൈശാഖ മേളയുടെ സമാപന ദിവസമായ 10-8-2025 ഞായറാഴ്ച ക്ഷേത്രത്തിൽ ബ്രഹ്മശ്രീ ശശികുമാര ശർമ്മയുടെ കാർമികത്വത്തിൽ മഹാചണ്ഡികാ ഹോമം നടക്കുന്നതാണ്.ക്ഷേത്രത്തിൽ വരുന്ന എല്ലാവർക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്