വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു

 


വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വയഡക്റ്റ് പാലത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി യുവാവ് മരിച്ചു. ഇരിങ്ങാവൂർ സ്വദേശി സ്വരാജ് ആണ് മരിച്ചത്. വയഡക്റ്റ് പാലത്തിൻറെ പത്താം നമ്പർ ഫില്ലറിന്റെ ഭാഗത്ത് നിന്നാണ് സ്വരാജ് ചാടിയത്. വയഡക്റ്റ് പാലത്തിൻറെ ഏറ്റവും ഉയരം കൂടിയ ഭാഗമാണിത്. ഇന്നലെ രാത്രിയാണ് സംഭവം



Below Post Ad