പനി ബാധിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

 



പൊന്നാനി : കനത്ത പനിയെ തുടര്‍ന്ന് പൊന്നാനി എം ഇ എസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. വെളിയങ്കോട് സ്വദേശി റംഷാന മോളാണ് മരണപ്പെട്ടത്.

വെളിയങ്കോട് കിണര്‍ ബദര്‍ പള്ളിക്ക് സമീപം താമസിക്കുന്ന ബഷീറിന്റെ മകളാണ് റംഷാന മോള്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഖബറടക്കി. ആദരസൂചകമായി ഇന്ന് പൊന്നാനി എം ഇ എസ് സ്‌കൂളിന്അവധിനല്‍കി

Tags

Below Post Ad